ഭാരതത്തിലെ ആദ്യത്തെ
വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ഓഗസ്റ്റ് എരുപതിയെട്ടിനാണ് സഭ
ആഘോഷിക്കുന്നത്. ഇതിനു മുന്നോടിയായി എല്ലാ വര്‍ഷവും ചങ്ങനാചേരി അതിരൂപതാ മിഷ്യന്‍ലീഗ്ന്റെ
ആഭിമുഖ്യത്തില്‍ അല്‍ഫോന്‍സാ തീര്‍ത്ഥാടനം നടന്നു വരുന്നു. ചങ്ങനാചേരി അതിരൂപതയിലെ
എല്ലാ പള്ളികളില്‍ നിന്നും മിഷ്യന്‍ലീഗ്
കുട്ടികള്‍ ജന്മ്മഗ്രഹo സ്ഥിതി ചെയ്യുന്ന
കുടമാളൂരില്‍ ഒത്തുകൂടുന്നു കോട്ടയത്ത് ബേക്കര്‍ ജങഷനില്‍ സി.എം.എസ് കോളേജിന്റെ
മുന്‍വശത്ത്കൂടി ചുങ്കം വഴി കുടമാളൂരില്‍ എത്തിച്ചേരാം.മെഡിക്കല്‍കോളേജ്
കോളേജ് ബസ്സ്‌സ്റ്റാന്റ് മുന്‍വശം വഴിയും
കുടമാളൂരില്‍ എത്താം. അല്‍ഫോന്‍സാമ്മ വിശുദ്ധയായശേഷം ഭരണങ്ങാനത്ത് വന്ന മാറ്റങ്ങള്‍
ഒന്നും ജന്മ്മഗ്രഹo പരിസരത്ത് കാണാന്‍
സാധിക്കില്ല. ഇപ്പോഴും വളരെ ശാന്തമായ ഗ്രാമീണ അന്തരീക്ഷമാണ് ജന്മഗ്രഹ പരിസരത്ത്.
അല്‍ഫോന്‍സാമ്മ ജനിച്ച വീട്
അല്‍ഫോന്‍സാമ്മ ഉപയോഗിച്ചിരുന്ന കട്ടില്‍
ജന്മഗ്രഹതോടു ചേര്‍ന്നുള്ള ദൈവാലയത്തിന്റെ അള്‍ത്താര. എപ്പോഴും ജപമാല പ്രാര്‍ത്ഥനയാല്‍ മുഗരിധം ആണ് ഇവിടം
കുടമാളൂര്‍ പള്ളിയിലാണ് അല്‍ഫോന്‍സാമ്മയെ മാമ്മോദീസ
മുക്കിയത്. കുടമാളൂര്‍ പള്ളിയും ഇപ്പോള്‍ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രം ആണ്.
അല്ഫോന്സമ്മയെ മാമ്മോദീസ മുക്കിയ പള്ളി
അല്ഫോന്സമ്മയെ മുക്കിയ മാമ്മോദീസതോട്ടി (കുടമാളൂര്‍ പള്ളിയില്‍ സൂക്ഷിചിരികുന്നത് )
പുതുതായി നിര്‍മിച്ച കുടമാളൂര്‍ പള്ളി
അല്ഫോന്സമ്മയെ കുറിച്ച് അല്പം കാര്യങ്ങള്‍
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി സീറോ മലബാർ
കത്തോലിക്കാ അതിരൂപതയിലെ കുടമാളൂർ ഇടവകയിൽ ഉൾപ്പെട്ട ആർപ്പൂക്കര ഗ്രാമത്തിലെ മുട്ടത്തുപാടത്ത്
ജോസഫിന്റെയും മേരിയുടെയും നാലാമത് മകളായി 1910 ഓഗസ്റ്റ് 19 - ന് ജനിച്ചു അന്നക്കുട്ടി എന്ന പേരാണ് അവർ മകൾക്ക്
നൽകിയത്. ചെമ്പകശ്ശേരി രാജഭരണകാലത്ത് മുട്ടത്തുപാടം കുടുംബം
പള്ളി സ്ഥാപനത്തോട് അനുബന്ധിച്ച് ആർപ്പൂക്കരയിൽ സ്ഥിരതാമസമാക്കുകയും പിന്നീട്
കൊട്ടാരം വൈദ്യന്മാരായി പ്രവർത്തിക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു.
ഇന്നും ഈ കുടുംബത്തിലെ ചില അംഗങ്ങൾ
വൈദ്യന്മാരായി അറിയപ്പെടുന്നു. അന്നക്കുട്ടിയുടെ ജനനത്തിനു മുൻപ് അമ്മ
ഒരു പാമ്പിനെ കണ്ട് ഭയപ്പെട്ടതിനെ തുടർന്ന് ഗർഭകാലം തികയുന്നതിനു മുൻപ്, എട്ടാം മാസത്തിലാണ് അന്നക്കുട്ടി ജനിച്ചത്.
ഓഗസ്റ്റ് 27 - ന് പരിശുദ്ധ കന്യകാമറിയത്തിന്റെ പേരിലുള്ള കുടമാളൂർ ഇടവക ദേവാലയത്തിൽ വെച്ച് മാമ്മോദീസ നൽകി. പ്രസവത്തിനു ശേഷം അന്നക്കുട്ടിയുടെ മാതാവിന്റെ അസുഖം ദിനംപ്രതി വർദ്ധിച്ചു
വന്നു.. അന്നക്കുട്ടി ജനിച്ച് ഇരുപത്തിയേഴാം ദിവസം
അമ്മ മരിച്ചു
ബാല്യം
കുടമാളൂർ പള്ളിയിൽ 1917 നവംബർ 27 - ന് അന്നക്കുട്ടി അദ്യകുർബ്ബാന കൈക്കൊണ്ടു. ചെറുപ്പത്തിൽ തന്നെ അന്നക്കുട്ടി പാവങ്ങളോട്
അനുകമ്പ കാട്ടിയിരുന്നു. ആർപ്പൂക്കരയിലെ തൊണ്ണാംകുഴി സർക്കാർ സ്കൂളിൽ എ.ഇ. അന്ന
പേരിൽ വിദ്യാഭ്യാസത്തിനായി 1917 മേയ് മാസത്തിൽ ചേർത്തു. 1920-ൽ,
മൂന്നാം ക്ലാസ്
പഠനം പൂർത്തിയാക്കിയ അന്നക്കുട്ടിയെ പിതാവ് അതേ വർഷം ജൂൺ 30 - ന് മുട്ടുച്ചിറ ഗവൺമെന്റ് സ്കൂളിൽ നാലാം
ക്ലാസിൽ ചേർത്തു. മുട്ടുച്ചിറ പുതുക്കരി കുടുംബാംഗമായിരുന്നു അന്നക്കുട്ടിയുടെ
അമ്മ മേരി..
സ്ഥൈര്യലേപനം
1925 ജനുവരി 21-നാണ് അന്നക്കുട്ടി സ്ഥൈര്യലേപനം
സ്വീകരിച്ചത്. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാൻ മാർ തോമസ് കുര്യാളശ്ശേരിയാണ്
അന്നക്കുട്ടിയുടെ നെറ്റിയിൽ സൈത്തു പൂശിയത്.
സഭാ പ്രവേശനം
1927 ൽപന്തക്കുസ്താ ദിനത്തിലാണ് അന്നക്കുട്ടി ഭരണങ്ങാനം ഫ്രാൻസിസ്കൻ
ക്ലാരമഠത്തിൽ പ്രവേശിച്ചത്. അന്നക്കുട്ടിയുടെ ജന്മഗൃഹത്തിനു സമീപമുള്ള അർപ്പൂക്കര
അങ്ങാടി പള്ളിയിൽ പന്തക്കുസ്താതിരുനാളിൽ സംബന്ധിച്ച ശേഷമാണ് അന്നക്കുട്ടിയും
പിതാവും ഭരണങ്ങാനത്തേക്ക് യാത്ര തിരിച്ചത്. മഠത്തിലെത്തിയ അന്നക്കുട്ടിയെ മദർ
സുപ്പീരിയർ ഊർസുലാമ്മ സ്വീകരിച്ചു. അന്നക്കുട്ടിയുടെ പിതാവിന്റെ പിതൃസഹോദരനായ
മുട്ടത്തുപാടത്ത് യൗസേപ്പച്ചനാണ് അന്നക്കുട്ടിക്കു മഠത്തിൽ പ്രവേശിക്കുവാനുള്ള
ധനമായി പത്രമേനിയടക്കം 700
രൂപ നൽകിയത്
ശിരോവസ്ത്രസ്വീകരണം
കന്യാസ്ത്രീയാകുന്നതിന്റെ ആദ്യപടിയായി 1928 ഓഗസ്റ്റ്
രണ്ടിന് വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ തിരുനാൾ ദിവസം കൂട്ടുകാരോടൊപ്പം അന്നക്കുട്ടി ശിരോവസ്ത്രം സ്വീകരിച്ചു. ഈ
ദിവസത്തിന്റെ പ്രത്യേകത മൂലമായിരിക്കാം മഠാധികാരികൾ അന്നേ ദിവസം അൽഫോൻസ എന്ന നാമവും അന്നത്തെ പട്ടികയിൽ
ഉൾപ്പെടുത്തിയിരുന്നത്. അങ്ങനെ അന്നക്കുട്ടിക്ക് അൽഫോൻസ എന്ന നാമം
സ്വീകരിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചു. അൽഫോൻസയെ അധികാരികൾ ചങ്ങനാശേരി
വാഴപ്പള്ളിയിലെ ആരാധനാ മഠം വക സ്കൂളിൽ ചേർക്കുവാൻ
തീരുമാനിച്ചു. അങ്ങനെ 1929
മേയ് മാസത്തിൽ
അൽഫോൻസ ചങ്ങനാശ്ശേരി ക്ലാരമഠത്തിലെ ബോർഡിങ്ങിൽ നിന്ന് വാഴപ്പള്ളി സ്കൂളിൽ എട്ടാം
ക്ലാസ് പഠനമാരംഭിച്ചു.
സഭാവസ്ത്രസ്വീകരണം
സഭാവസ്ത്രസ്വീകരണത്തിനായി അൽഫോൻസ
ഭരണങ്ങാനത്ത് തിരിച്ചെത്തുകയും 1930 മേയ് 19-ന് ഭരണങ്ങാനം ഫൊറോന പള്ളിയിൽ വച്ച് ചങ്ങനാശ്ശേരി
രൂപതാ മെത്രാൻ മാർ ജെയിംസ് കാളാശ്ശേരിയിൽ നിന്നും മറ്റ് ഏഴു പേരോടൊപ്പം സഭാവസ്ത്രം
സ്വീകരിക്കുകയും ചെയ്തു. ചെയ്തു.
രോഗപീഡകൾ
തുടർന്ന് ഭരങ്ങാനത്ത് തിരിച്ചെത്തിയ അൽഫോൻസ
മഠത്തിലെ പ്രവർത്തങ്ങളിൽ മുഴുകി. അൽഫോൻസയുടെ ഇരുപത്തിയൊന്നാമത് വയസ്സിൽ അവളെ
രക്തസ്രാവം ബാധിക്കുകയും ധാരാളം ചികിത്സകൾ നടത്തുകയും ചെയ്തു. എന്നാൽ അവയിലൊന്നും
ഫലം ലഭിക്കാത്തതിനാൽ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് അൽഫോൻസയെ
ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. അതിലൂടെ താത്കാലികമായെങ്കിലും സൗഖ്യം ലഭിച്ചു.
നൊവിഷ്യേറ്റ്
വ്രതവാഗ്ദാനത്തിന് ഒരുക്കമായുള്ള കർക്കശവും
അന്തിമവുമായ നൊവിഷ്യേറ്റ് എന്ന കാലഘട്ടത്തിലാണ് വ്യക്തി സ്വയവും അധികാരികളും
പരീക്ഷിക്കുന്നത്. രോഗമില്ലാത്തവർ പോലും ക്ലേശിക്കുന്ന ഈ സാഹചര്യം അൽഫോൻസ എങ്ങിനെ
പൂർത്തിയാക്കും എന്നതായിരുന്നു അധികാരികളെ അലട്ടിയിരുന്നത്.
തുടർന്ന് 1935 ഓഗസ്റ്റ് മാസം ചങ്ങനാശ്ശേരി ക്ലാരമഠത്തിൽ നൊവിഷ്യേറ്റിനായി
പ്രവേശിക്കപ്പെട്ടു. അൽഫോൻസയെ ഭരണങ്ങാനം മഠത്തിൽ സ്വീകരിച്ച ഉർസുലാമ്മയും സി.എം.ഐ.
വൈദികനും അൽഫോൻസയുടെ ഇടവകാംഗവുമായ ളൂയീസച്ചനുമാണ് യഥാക്രമം ഗുരുത്തിയമ്മയായും
ആദ്ധ്യാത്മിക ഗുരുവായും ലഭിച്ചത്. നൊവിഷ്യേറ്റ് ആരംഭിച്ച് ആദ്യനാളുകളിൽ തന്നെ
അൽഫോൻസയെ രോഗം വീണ്ടും ബാധിച്ചു. അതിനാൽ നൊവിഷ്യേറ്റിനിടയിൽ പഠനം അവസാനിപ്പിച്ച്
അൽഫോൻസയെ തിരിച്ചയക്കുവാനായി മഠാധികാരികൾ തീരുമാനമെടുത്തു. എന്നാൽ ഈ സാഹചര്യത്തിൽ
നിന്നും ഒരാളെ തിരിച്ചയക്കാനായി രൂപതാ മെത്രാന്റെ അനുമതി ആവശ്യമായതിനാൽ അധികാരികൾ
ചങ്ങനാശ്ശേരി മെത്രാൻ കാളാശ്ശേരിയെ വിവരമറിയിച്ചു. അൽഫോൻസയ്ക്കൊപ്പം മറ്റു മൂന്നു
പേരെയും ചില രോഗങ്ങൾ ബാധിച്ചിരുന്നു. മെത്രാൻ ഇവരെ സന്ദർശിക്കുകയും അൽഫോൻസയെ
തിരിച്ചയക്കേണ്ടതില്ല എന്നു തീരുമാനിക്കുകയും മറ്റു മൂന്നു പേരെ ഭവനത്തിലേക്ക്
അയക്കുകയും ചെയ്തു.
ഈ രോഗവസ്ഥകൾ യാതൊരു വിധ കുറവും സംഭവിക്കാതെ
വർദ്ധിച്ചുവന്നു. ളൂയീസച്ചന്റെ നിർദ്ദേശപ്രകാരം സ്വസഭാസ്ഥാപകനായ ചാവറ കുരിയാക്കോസ്
ഏലിയാസച്ചന്റെ നവനാൾ ചൊല്ലുവാൻ അദ്ദേഹം ഉപദേശിച്ചു. സ്ഥിരമായി അൽഫോൻസ ഇതനുഷ്ഠിച്ചു
വന്നു. രോഗത്താൽ വലഞ്ഞിരുന്ന അൽഫോൻസയെ പലരും രാത്രിയിൽ ശ്രദ്ധiച്ചിരുന്നു . ഒരു
ദിവസം അൽഫോൻസ രാത്രിയിൽ ഒറ്റയ്ക്ക് മറ്റാരോടോ സംസാരിക്കുന്നതായി ഗുരുത്തിയമ്മയുടെ
ശ്രദ്ധയിൽപെട്ടു. അവർ അൽഫോൻസയോട് അപ്പോൾ തന്നെ ഇതേ പറ്റി തിരക്കിയപ്പോൾ അമ്മ ചാവറയച്ചനെ കാണുന്നില്ലേ ഞാൻ അച്ചനോടാണ്
സംസാരിക്കുന്നത് എന്ന് മറുപടി പറഞ്ഞു. ഉടൻ തന്നെ അൽഫോൻസ
കട്ടിലിൽ എഴുന്നേറ്റിരുന്നു. സ്വയം ശരീരം ചലിപ്പിക്കാൻ പോലും ബുദ്ധിമുട്ടിയിരുന്ന
അൽഫോൻസയുടെ മാറ്റം കണ്ടപ്പോൾ അവൾ രോഗത്തിൽ നിന്നും രക്ഷപെട്ടിരിക്കുന്നു എന്ന്
ഗുരുത്തിയമ്മക്ക് തോന്നി. അൽഫോൻസ കുര്യാക്കോസച്ചൻ തന്റെ രോഗം മാറ്റി എന്ന്
പറയുകയും ചെയ്തു. എന്നാൽ ഈ വിവരം അൽഫോൻസയുടെ ആവശ്യപ്രകാരം ആരോടും
അറിയിച്ചിരുന്നില്ല. പിറ്റേന്ന് രാവിലെ അൽഫോൻസ ദിവ്യബലിയിൽ സംബന്ധിക്കുകയും
ചെയ്തു. കുര്യാക്കോസച്ചനാൽ രക്തസ്രാവത്തിൽ നിന്നും മോചിതയായെങ്കിലും വീണ്ടും മറ്റു
രോഗപീഡകളാൽ ഇനിയും ദുരിതങ്ങൾ നേരിടേണ്ടി വരുമെന്ന് അതോടൊപ്പം അരുളപ്പാടും
ലഭിച്ചിരുന്നു.
നിത്യവ്രതവാഗ്‌ദാനം
രോഗപീഡകളിൽ നിന്നും താൽകാലികമായെങ്കിലും
മോചിതയായ അൽഫോൻസ 1936
ഓഗസ്റ്റ് 12-ന് ചങ്ങനാശ്ശേരി മഠത്തിൽ വച്ച്
നിത്യവ്രതവാഗ്ദാനം നടത്തി. നിത്യവ്രതവാഗ്‌ദാനത്തിനു ശേഷം അൽഫോൻസ വീണ്ടും
രോഗത്തിന്റെ പിടിയിലമർന്നു..
പലതരം രോഗപീഡകൾ അലട്ടുമ്പോഴും അൽഫോൻസ
പ്രസന്നവദനായി തന്നെ കാണപ്പെട്ടിരുന്നു. തന്നിൽ കുടിയിരുന്ന വിശുദ്ധി അവൾ
മറ്റുള്ളവരിലേക്ക് പകർന്നു നൽകാൻ തയ്യാറായിരുന്നു.
. റോമിളൂസ് സി.എം.ഐ. വൈദികനെയാണ് ളൂയീസച്ചനു
ശേഷം അൽഫോൻസാമ്മയ്ക്ക് ആദ്ധ്യാത്മിക നിയന്താതാവായി ലഭിച്ചത്. അൽഫോൻസാമ്മയെ
വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന അവസരത്തിൽ ളൂയീസച്ചൻ സന്നിഹിതനായിരുന്നു..
മരണം
946
ജുലൈ മാസം 28 ഞായറാഴ്ച രാവിലത്തെ കുർബാനയിൽ പൂർണ്ണമായും
പങ്കെടുക്കാനായി അൽഫോൻസ നേരത്തെതന്നെ ചാപ്പലിലെത്തി. കുർബാന ആരംഭിച്ച്
അല്പസമയത്തിനകം വിഷമത കലശലായതിനാൽ അവൾ തന്റെ മുറിയിലേക്ക് നടന്നു നീങ്ങി കട്ടിലിൽ
കിടന്നു. ഗബ്രിയേലമ്മ എത്തി അൽഫോൻസയ്ക്ക് പരിചരണം നൽകി. രാവിലെ 8 മണിക്ക് ആരംഭിച്ച അവശതകൾ രണ്ടു മണിക്കൂറോളം
തുടർന്നു. 10
മണിയോടെ അല്പം
ശമനം ലഭിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ രോഗാവസ്ഥ ഗുരുതരമായി തുടർന്നതിനാൽ
അന്ത്യകൂദാശ നൽകുവാനായി വൈദികനേയും ഒപ്പം ഡോക്ടറേയും വരുത്തി. രോഗം ശക്തിപ്പെട്ട്
ഉച്ച തിരിഞ്ഞു രണ്ടു മണിയോടെ അൽഫോൻസ അന്തരിച്ചു
പിറ്റേന്ന്
ബന്ധുക്കളുടെയും,
മറ്റു
കന്യാസ്ത്രീകളുടെയും സാന്നിധ്യത്തിൽ അൽഫോൻസയെ ഭരണങ്ങാനം സിമിത്തേരി കപ്പേളയിൽ
സംസ്കരിച്ചു. സഹസന്യാസിനിമാരാണ് അൽഫോൻസയുടെ ശരീരം സെമിത്തേരി കപ്പേളയിലേക്ക്
വഹിച്ചത്. ശവസംസ്കാര വേളയിൽ റോമുളൂസച്ചൻ ചരമ
പ്രസംഗം നടത്തി
അത്ഭുതങ്ങൾ
1985 ൽ ഒരു കുട്ടിയുടെ അസുഖം അൽഫോൻസാമ്മയെ പ്രാർത്ഥിച്ചതിനാൽ സുഖപ്പെടുകുയുണ്ടായി.
ഈ അത്ഭുതപ്രവൃത്തിയാണ് അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കാനായി വത്തിക്കാൻ
നടപടികളെടുക്കാൻ കാരണം
നാമകരണ നടപടികൾ
അൽഫോൻസായുടെ ധന്യ ജീവതത്തിന്റെ പ്രസിദ്ധി, നാമകരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന
അഭ്യർത്ഥനകളിലേക്കു നയിക്കപ്പെട്ടു. നാനാ ദിക്കുകളിൽ നിന്നുള്ള അഭ്യർത്ഥനകൾ മാനിച്ചു
പാലാ രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ നാമകരണ നടപടികൾക്കു തുടക്കം
കുറിച്ചു. ഇതിന്റെ ഭാഗമായി മെത്രാന്റെ നിർദേശ പ്രകാരം പ്രാഥമിക അന്വേഷണം നടത്തുവാൻ മോൺ. ജെ. സി.
കാപ്പൻ നിയമിതനായി. ആഴത്തിലുള്ള അന്വേഷണങ്ങൾക്ക്
ശേഷം,
നാമകരണ നടപടികൾ
ഉടൻ ആരംഭിക്കണമെന്ന അനുകൂല ശുപാർശയോടു കൂടിയ അന്വേഷണ ഫലം അദ്ദേഹം മെത്രാന് സമർപ്പിച്ചു. ഈ ശുപാർശ പ്രകാരം 1953
ഡിസംബർ 2നു ഫാ.റോമയോ സി.എം.ഐ പ്രധാന ജഡ്ജിയായി രൂപതാ
കോടതിരൂപവത്കരിച്ചു.
രണ്ടാമത്തെ രൂപതാ കോടതി 1955ൽ പ്രവർത്തനം ആരംഭിച്ചു. 1957
ഏപ്രിൽ 13ന് അൽഫോൻസാമ്മയുടെ കബറിടം തുറന്നു പരിശോധന നടത്തി 1960ൽ മൂന്നാമെത്തെ കോടതി സ്ഥാപിതമായി. നാമകരണ
നടപടികളുടെ ഭാഗമായി ആദ്യ ഒമ്പത് വർഷം കൊണ്ട് തന്നെ 822 തവണ ട്രൈബൂണൽ കൂടുകയും,
126 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു
വാഴ്ത്തപ്പെടൽ
മരിച്ചുകഴിഞ്ഞ് ഏതാണ്ട് 40 വർഷങ്ങൾക്കുശേഷം 1986 ഫെബ്രുവരി എട്ടാം തീയതി
അൽഫോൻസാമ്മയെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പവാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. കോട്ടയത്തു വച്ച് അൽഫോൻസാമ്മയെയും ചാവറയച്ചനേയും ഒരേ ദിവസമാണ് വാഴ്ത്തപ്പെട്ടവരായി
പ്രഖ്യാപിച്ചത്
2007 ജൂൺ ഒന്നിനു
ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ട അൽഫോൻസായുടെ മാധ്യസ്ഥതയിൽ
നടന്ന അത്ഭുതം സ്ഥിരീകരിച്ചു അതു സംഭവിച്ച രേഖയിൽ ഒപ്പുവച്ചു. 2008
മാർച്ച് ഒന്നാം
തിയതിബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അൽഫോൺസാമ്മയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്താൻ
തീരുമാനിക്കുകയും, 2008ഒക്ടോബർ പന്ത്രണ്ടിന് മറ്റു മൂന്ന് വാഴ്ത്തപ്പെട്ടവരോടൊപ്പം
വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയെ വിശുദ്ധ എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു
തിരുനാൾ
എല്ലാ വർഷവും ജൂലൈ മാസം
19
മുതൽ 28 വരെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ
ആഘോഷിക്കാൻ പതിനായിരങ്ങൾ അൽഫോൻസാ ജീവിച്ചിരുന്നതും, വിശുദ്ധയുടെ കബറിടം സ്ഥിതി ചെയുന്നതുമായ ഭരണങ്ങാനത്ത്ഒത്തു ചേരുന്നു.
തീർത്ഥാടനം കേന്ദ്രങ്ങള്‍
കോട്ടയം ജില്ലയിലെ കുടമാളൂരിലെ ജന്മഗൃഹമായ
മുട്ടത്തു പാടം വീട്,
അൽഫോൺസാമ്മയെ ജ്ഞാനസ്നാനം നടത്തിയ കുടമാളൂർ സെന്റ് മേരീസ് ഫെറോന പള്ളി, മുട്ടുചിറ മുരിക്കൻ തറവാട്, ഭരണങ്ങാനത്തെ സെന്റ് അൽഫോൺസാ കോൺവെന്റ്, ഭരണങ്ങാനത്തെ കബറിടം എന്നിവയാണ് പ്രധാന തീർത്ഥാടനം കേന്ദ്രങ്ങള്‍
അൽഫോൻസാമ്മ - നാഴികക്കല്ലുകൾ
ജീവിതരേഖ
ദിവസം
ജനനം
1910 ഓഗസ്റ്റ് 19
ജ്ഞാനസ്നാനം
1910 ഓഗസ്റ്റ് 27
ആദ്യ കുർബ്ബാന സ്വീകരണം
1917 നവംബർ 27
ശിരോവസ്ത്ര സ്വീകരണം
1928 ഓഗസ്റ്റ് 2
സഭാവസ്ത്ര സ്വീകരണം
1930 മേയ് 19
നിത്യവ്രത വാഗ്ദാനം
1936 ഓഗസ്റ്റ് 12
മരണം
1946 ജുലൈ 28
നാമകരണ കോടതി രൂപവത്കരണം
1953 ഡിസംബർ 2
അപ്പസ്തോലിക കോടതി ആരംഭം
1980 ജുലൈ 15
വാഴ്ത്തപ്പെടൽ
1986 ഫെബ്രുവരി 8
വിശുദ്ധ
2008 ഒക്ടോബർ 12
ഭരണങ്ങാനതാണ് അല്‍ഫോന്‍സാമ്മയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.ജോണ്‍ പോള്‍ മാര്‍പാപ്പ കോട്ടയത്തു വന്നപ്പോള്‍ നിര്‍മിച്ച താത്കാലിക സ്റ്റേജ് ഭരണങ്ങാനത്ത് പുനര്‍നിര്‍മ്മാണം നടത്തിയാണ് അല്‍ഫോന്‍സാമ്മയുടെ ശവകുടീരം സ്ഥിതി ചെയുന്ന പള്ളി നിര്‍മ്മിച്ചിരികുന്നത്
അല്‍ഫോന്‍സാമ്മയുടെ ഭരണങ്ങാനത്തെ ശവകുടീരം
അല്‍ഫോന്‍സാമ്മ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ഇപ്പോഴും ഭരണങ്ങാനത്തുള്ള മുസ്യത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
ഞങ്ങളുടെ അല്‍ഫോന്‍സാ തീര്തടനതില്‍ മാന്നാനവും തെള്ളകം പള്ളി അതിരമ്പുഴ പള്ളി എന്നിവ ഉള്പെട്ടിരുന്നു. എങ്കിലും അവ പിന്നീട് എഴുതാം. മാന്നാനത് ചാവറയച്ചനെക്കുറിച്ച് ധാരാളം എഴുതനുല്ലതുകൊണ്ട് അവ പിന്നീട് ഉള്‍പെടുത്താം എന്നു വിചാരിക്കുന്നു.
ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ഓഗസ്റ്റ് എരുപതിയെട്ടിനാണ് സഭ ആഘോഷിക്കുന്നത്. ഇതിനു മുന്നോടിയായി എല്ലാ വര്‍ഷവും ചങ്ങനാചേരി അതിരൂപതാ മിഷ്യന്‍ലീഗ്ന്റെ ആഭിമുഖ്യത്തില്‍ അല്‍ഫോന്‍സാ തീര്‍ത്ഥാടനം നടന്നു വരുന്നു. ചങ്ങനാചേരി അതിരൂപതയിലെ എല്ലാ പള്ളികളില്‍ നിന്നും മിഷ്യന്‍ലീഗ് കുട്ടികള്‍ ജന്മ്മഗ്രഹo സ്ഥിതി ചെയ്യുന്ന കുടമാളൂരില്‍ ഒത്തുകൂടുന്നു കോട്ടയത്ത് ബേക്കര്‍ ജങഷനില്‍ സി.എം.എസ് കോളേജിന്റെ മുന്‍വശത്ത്കൂടി ചുങ്കം വഴി കുടമാളൂരില്‍ എത്തിച്ചേരാം.മെഡിക്കല്‍കോളേജ് കോളേജ് ബസ്സ്‌സ്റ്റാന്റ് മുന്‍വശം വഴിയും കുടമാളൂരില്‍ എത്താം. അല്‍ഫോന്‍സാമ്മ വിശുദ്ധയായശേഷം ഭരണങ്ങാനത്ത് വന്ന മാറ്റങ്ങള്‍ ഒന്നും ജന്മ്മഗ്രഹo പരിസരത്ത് കാണാന്‍ സാധിക്കില്ല. ഇപ്പോഴും വളരെ ശാന്തമായ ഗ്രാമീണ അന്തരീക്ഷമാണ് ജന്മഗ്രഹ പരിസരത്ത്.

|
ദിവസം
|
ജനനം
|
1910 ഓഗസ്റ്റ് 19
|
ജ്ഞാനസ്നാനം
|
1910 ഓഗസ്റ്റ് 27
|
ആദ്യ കുർബ്ബാന സ്വീകരണം
|
1917 നവംബർ 27
|
ശിരോവസ്ത്ര സ്വീകരണം
|
1928 ഓഗസ്റ്റ് 2
|
സഭാവസ്ത്ര സ്വീകരണം
|
1930 മേയ് 19
|
നിത്യവ്രത വാഗ്ദാനം
|
1936 ഓഗസ്റ്റ് 12
|
മരണം
|
1946 ജുലൈ 28
|
നാമകരണ കോടതി രൂപവത്കരണം
|
1953 ഡിസംബർ 2
|
അപ്പസ്തോലിക കോടതി ആരംഭം
|
1980 ജുലൈ 15
|
വാഴ്ത്തപ്പെടൽ
|
1986 ഫെബ്രുവരി 8
|
വിശുദ്ധ
|
2008 ഒക്ടോബർ 12
|
ഭരണങ്ങാനതാണ് അല്‍ഫോന്‍സാമ്മയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.ജോണ്‍ പോള്‍ മാര്‍പാപ്പ കോട്ടയത്തു വന്നപ്പോള്‍ നിര്‍മിച്ച താത്കാലിക സ്റ്റേജ് ഭരണങ്ങാനത്ത് പുനര്‍നിര്‍മ്മാണം നടത്തിയാണ് അല്‍ഫോന്‍സാമ്മയുടെ ശവകുടീരം സ്ഥിതി ചെയുന്ന പള്ളി നിര്‍മ്മിച്ചിരികുന്നത്
അല്‍ഫോന്‍സാമ്മയുടെ ഭരണങ്ങാനത്തെ ശവകുടീരം
അല്‍ഫോന്‍സാമ്മ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ഇപ്പോഴും ഭരണങ്ങാനത്തുള്ള മുസ്യത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
ഞങ്ങളുടെ അല്‍ഫോന്‍സാ തീര്തടനതില്‍ മാന്നാനവും തെള്ളകം പള്ളി അതിരമ്പുഴ പള്ളി എന്നിവ ഉള്പെട്ടിരുന്നു. എങ്കിലും അവ പിന്നീട് എഴുതാം. മാന്നാനത് ചാവറയച്ചനെക്കുറിച്ച് ധാരാളം എഴുതനുല്ലതുകൊണ്ട് അവ പിന്നീട് ഉള്‍പെടുത്താം എന്നു വിചാരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ